Media

ആവോലി പഞ്ചായത്തില്‍ സോളാര്‍ ഊര്‍ജിത തെരുവുവിളക്കുകള്‍ സ്ഥാപിച്ചു - Muvattupuzha newsവാഴക്കുളം:ആവോലി പഞ്ചായത്തില്‍ സോളാര്‍ ഊര്‍ജിത തെരുവുവിളക്കുകള്‍ സ്ഥാപിച്ചു.അഞ്ചാം വാര്‍ഡിലെ മംഗലത്തു കോളനിയിലാണ് തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്. തെരുവുവിളക്കുകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കുംപുറം, ഡോ.മിനി ഉള്ളനാട്, ഡോ.രാജേഷ് ജോസഫ്, പഞ്ചായത്തംഗങ്ങളായ രാജേഷ് പൊന്നുംപുരയിടം, സൗമ്യ ഫ്രാന്‍സിസ്, ആന്‍സമ്മ വിന്‍സെന്റ്, ബിജു ജോസ്,ബിന്ദു ജോര്‍ജ്, വി.എസ് ഷെഫാന്‍, അഷ്‌റഫ് മൈതീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്നേകാല്‍ ലക്ഷം രൂപ ചെലവിലാണ് ഇരുപതു വാട്ടേജുള്ള …